സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

അലസത

ജീവനുള്ള മനുഷ്യന്റെ ശവ സംസ്കാരമാണ് അലസത
                                                      - ജെറോം  ടെയ്ലര്‍
മാന്യതയുടെ അനുബന്ധ മാണ്  അലസത
                                                      - ബര്‍ട്ടന്‍
അലസത എന്ന കൂട്ടിലാണ്  കുസൃതി മുട്ടയിടുന്നത്‌
                                                      - ബ്രൌണ്‍
മടിയന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ദൈവം ഒരിക്കലും തയ്യാറാകില്ല
                                                      -സൈറസ്
അലസന്‍ ഉണര്ന്നെഴുന്നെല്‍ക്കുന്നതിനു മുന്പ്  മറ്റുള്ളവര്‍ ജോലിയുടെ സിംഹ ഭാഗവും ചെയ്തിരിക്കും
                                                       - ബെഞ്ചമിന്‍ ജോവറ്റ്

5 comments:

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!