സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

ക്ഷമ

ബുദ്ധിമാന്റെ സുഹൃത്താണ് ക്ഷമ
                          - സൈന്റ്റ്‌  അഗസ്റിന്‍
ക്ഷമ ഒരു കഴുതയുടെ ഗുണമാണ്
                          -ജോര്‍ജ് ഗ്രന്വിന്‍
ക്ഷമിക്കുക എന്നത് ദുഷ്കരമാണ് എങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതാണ്
                          -റൂസ്സോ
ക്ഷമിക്കുക നന്ന് , മറക്കുക ഉത്തമവും
                          - ബ്രൌനിംഗ്
തെറ്റ് പറ്റുക മാനുഷികം , ക്ഷമ ദൈവികവും
                        - അലക്സാണ്ടെര്‍ പോപ്പ്

No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!