സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

ചിന്ത

ആത്മാവുമായുള്ള സംവാദമാണ്  ചിന്ത
                                - പ്ലേറ്റോ
ഒരിക്കലും ചിന്തിക്കാത്തവര്‍ എപ്പോഴും സംസാരിക്കുന്നു 
                                - പ്രയര്‍
സംസാരിക്കുന്നതിനെ പറ്റിയെല്ലാം ചിന്തിക്കണം , ചിന്തിക്കുന്നതിനെ പറ്റിയെല്ലാം സംസാരിക്കരുത്
                                - ടിലാനി
ഉന്നത ചിന്തയുള്ളവര്‍ ഒരിക്കലും ഒറ്റയ്ക്കല്ല
                                - സര്‍ ഫിലിപ്പ് സിഡ്നി
ചിന്തകള്‍ നവീകരിച്ചാല്‍ ശരീരവും നവീകരിക്കപ്പെടും
                              -സ്വാമി രാമ തീര്തര്‍
 

No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!