ആശയങ്ങള്‍ മീശ പോലെയാണ് വളരാന്‍ അനുവദിക്കുമ്പോള്‍ മാത്രമേ അതുണ്ടാവുകയുള്ളൂ
- വോള്‍ട്ടയര്‍
ആശയങ്ങളാണ് ലോകത്തെ നയിക്കുന്നത്
-ഗാര്‍ ഫീല്‍ഡ്
മനുഷ്യ പ്രകൃതിയിലെ ഏറ്റവും വലിയ വേധന ഒരു പുതിയ ആശയത്തിന്റെ വേദനയാണ്
- ഹല്റെര്‍ ബാഗ് ഹോട്ട്
ഒരാശയവും ചങ്ങാതിയും ഒരു പോലെയാണ് , രണ്ടും നമുക്ക് പ്രതീക്ഷ തരുന്നു
- ഷേക്സ്പിയര്‍
ആശയങ്ങള്‍ ഉണ്ടാക്കുക എന്നത് പൂക്കള്‍ ശേഖരിക്കലാണ് . ചിന്തിക്കുന്നതാകട്ടെ അവയെ പൂമാല കോര്‍ത്ത് കെട്ടലും
- സ്വെറ്റ് ലൈന്‍
ആശയങ്ങള്‍ക്ക് ആശംസകള്‍.
ReplyDelete