സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

ഇഷ്ടം

നിന്നോട് ചെയ്യുമ്പോള്‍ നീ ഇഷ്ടപ്പെടാത്തത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക
                                                          -കണ്‍ഫുഷ്യസ്
ഇഷ്ടമുല്ലവന്റെ കണ്ണില്‍ കുറ്റങ്ങളും സൌന്ദര്യമാകും
                                                          - തിയോക്രാട്ടാസ് 
ഇഷ്ടം നടിക്കല്‍ വെറുപ്പിനെക്കാള്‍ വൃത്തി കെട്ടതാണ്
                                                          - പ്ലിനി
നാം ഇഷ്ടപ്പെടുന്നത് നമുക്കില്ലെങ്കില്‍ നമുക്കുള്ളതിനെ നാം ഇഷ്ടപ്പെടണം
                                                          - രാബുട്ടിന്‍
ഒരുവന് യഥാര്‍ത്ഥത്തില്‍ ഇഷ്ടമുണ്ടെങ്കില്‍ പറയുക മാത്രമല്ല കാണിക്കുകയും ചെയ്യും
                                                          - ലോങ്ങ്‌ ഫെല്ലോ

2 comments:

  1. This post is being listed by Keralainside.net.This post is also added

    in to favourites[തിരെഞ്ഞെടുത്ത പോസ്റ്റുകൾ] category..
    visit Keralainside.net.- The First Complete

    Malayalam Flash Agregattor
    thank you..

    ReplyDelete
  2. This post is being listed by Keralainside.net.This post is also added

    in to favourites[തിരെഞ്ഞെടുത്ത പോസ്റ്റുകൾ] category..
    visit Keralainside.net.- The First Complete

    Malayalam Flash Agregattor
    thank you..

    ReplyDelete

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!