നിയമങ്ങള്‍ വസ്ത്രങ്ങളെ പോലെ ആയിരിക്കണം
- ക്ലാരന്‍സ്
മനുഷ്യന്‍ നിയമമുണ്ടാക്കുന്നില്ല , പക്ഷെ കണ്ടു പിടിക്കുന്നു
- കാല്‍വിന്‍ കൂളിട്ജ്
മിക്കവാറും എല്ലാ നിയമവും ഉപയോഗശൂന്യമാണ് , കാരണം നല്ലവര്‍ക്കു നിയമം വേണ്ട മോശമായവര്‍ അത് കൊണ്ട് നന്നാകാനുംപോകുന്നില്ല
- ടെമനോക്സ്
അഴിമതി കൂടുമ്പോള്‍ നിയമവും വര്‍ധിക്കും
- ടാസിറ്റിസ്
പാവപ്പെട്ടവനെ നിയമം കശക്കുന്നു പണക്കാരന്‍ നിയമത്തെ ഭരിക്കുന്നു
- ഗോള്‍ഡ് സ്മിത്ത്
പാവപ്പെട്ടവനെ നിയമം കശക്കുന്നു പണക്കാരന്‍ നിയമത്തെ ഭരിക്കുന്നു
ReplyDelete