സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

നാവ്

ഉപയോഗിക്കുന്തോറും മൂര്‍ച്ച കൂടുന്ന ഏക ആയുധം പരുഷമായ നാവ് മാത്രമാണ് .
                                                                   - ഡാവിഞ്ചി
ഒരു സ്ത്രീയുടെ നാക്ക് അവളുടെ വാളാണ്, അവള്‍ അത് തുരുമ്പിക്കാനിടയാക്കില്ല .
                                                                    - പഴമൊഴി
വായും നാവും സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കഷ്ടത്തില്‍ നിന്നും സൂക്ഷിക്കുന്നു
                                                                 - ബൈബിള്‍
നാവു കൊണ്ടുള്ള മുറിവ് വാള് കൊണ്ടുള്ളതിനേക്കാള്‍ കഠിനമാണ്
                                                                 - പിത്തഗരാസ്
വാചാലമായ ഒരു നാവുണ്ടെങ്കില്‍ മാത്രം ഒരമ്മ തന്റെ മകള്‍ തന്നെ അനുകരിക്കുന്നതിനിഷ്ടപ്പെടില്ല
                                                                - ഷെരിടെന്‍

1 comment:

  1. നാവു കൊണ്ടുള്ള മുറിവ് വാള് കൊണ്ടുള്ളതിനേക്കാള്‍ കഠിനമാണ്

    ReplyDelete

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!