നിശബ്ദതയാണ് സഹിക്കാന്‍ ആവാത്ത തിരിച്ചടി
- ഡിക്കന്‍സ്
നിശബ്ദയായി നിരസിക്കുന്നവള്‍ പകുതി സമ്മതിച്ചു കഴിഞ്ഞു
-ഓവിഡ്
തക്ക സമയത്ത് പറയുന്ന ഒരു വാക്കിനു ഒരു പൈസയുടെ വിലയുണ്ടെങ്കില്‍ തക്ക സമയത്തെ നിശബ്ദതയ്ക്ക് രണ്ടു പൈസയുടെ വിലയുണ്ട്
- താല്മൂദ്
നിങ്ങളുടെ സംസാരം നിശബ്ദതയെക്കള്‍ നന്നായിരിക്കട്ടെ , അല്ലെങ്കില്‍ മിണ്ടാതിരിക്കൂ
- ദയോനിഷ്യസ്
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത
- ഗാന്ധിജി
നിശബ്ദയായി നിരസിക്കുന്നവള്‍ പകുതി സമ്മതിച്ചു കഴിഞ്ഞു
ReplyDeleteഅനുഭവം...സാക്ഷി
aashamsakal................
ReplyDeleteGood collections....
ReplyDelete