നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം
- തോറോ
നന്മയെന്നു വെച്ചാല്‍ തെറ്റ് ചെയ്യാതിരിക്കല്‍ മാത്രമല്ല ചെയ്യാനാഗ്രഹമില്ലാതിരിക്കല്‍ കൂടിയാണ്
- ഡാമോ ക്രാട്ടസ്
നന്മ ചെയ്കില്‍ നാം മടുത്തു പോകരുത് , തളര്‍ന്നു പോകാഞ്ഞാല്‍ തക്ക സമയത്ത് നാം കൊയ്യും
- ബൈബിള്‍
ദൈവം നിന്നോട് നന്മ കാട്ടിയത് പോലെ നീയും നന്മ ചെയ്യുക
-ഖുറാന്‍
സുഹൃത്തിനു നന്മ ചെയ്യുന്ന മനുഷ്യന്‍ തനിക്കു തന്നെ നന്മ ചെയ്യുന്നു
- ഇറാമൂസ്
സുഹൃത്തിനു നന്മ ചെയ്യുന്ന മനുഷ്യന്‍ തനിക്കു തന്നെ നന്മ ചെയ്യുന്നു
ReplyDeleteThanks for sharing it. write in malayalam
ReplyDelete