സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

തെറ്റ്

തെറ്റായ മാര്‍ഗം എപ്പോഴും നല്ലതെന്ന് തോന്നും
                                                 - ജോര്‍ജ് മൂര്‍
ഒരിക്കലും തെറ്റ് ചെയ്യാത്തവന്‍ ഒന്നും ചെയ്യാതവനാണ്
                                                 - തിയഡേര്‍  റൂസ് വെല്‍റ്റ് 
ഒരുവന്‍ ഒരിക്കലും ഖേദിക്കാത്തത് തന്റെ തെറ്റുകളിലാണ്
                                                 - ഓസ്കാര്‍ വൈല്‍ഡ്
തങ്ങളുടെ  തെറ്റിന് ഓരോരുത്തരും കൊടുത്തിരിക്കുന്ന പേരാണ് പരിചയമില്ല എന്നത്
                                                 - ഓസ്കാര്‍ വൈല്‍ഡ്
ഒരു തെറ്റിന് പ്രതികാരം ചെയ്യുമ്പോള്‍ മറ്റൊരു തെറ്റ് ആരംഭിക്കുന്നു
                                                 - സ്പര്‍ജന്‍

1 comment:

  1. ഇവിടെ ഞാന്‍ ആദ്യമായി ആണ് വരുന്നത് ഈ ശ്രമം അഭിനന്ദനാര്‍ഹം തന്നെ

    ReplyDelete

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!