സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

വിജയം

വിജയിക്കണമെന്ന് നിശ്ചയിക്കുകയാണ് പരാജയപ്പെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം
                                                                     - ഷെറിഡെന്‍
വിജയത്തിന്റെ ആനന്ദം ആസ്വദിക്കാന്‍ പരാജയം ആവശ്യമാണ്
                                                                    - വാള്‍ട്ട് മീറ്റര്‍
ജീവിതത്തില്‍ വിജയിക്കതിരിക്കുന്നതിലും മോശമാണ് വിജയത്തിന് ശ്രമിക്കതിരിക്കുന്നത്
                                                                    - പഴമൊഴി
വിജയത്തിലേക്കുള്ള വാതില്‍ വളരെ ഉയരത്തിലാണ് മടിയാണ് അവിടെയെത്താനും അത് തുറക്കാനും പ്രയാസമാണ്
                                                                   - കൂപ്പേര്‍
വിജയിയാകുവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതാണ് വിലയുള്ളവനാകാന്‍ ശ്രമിക്കുന്നത്
                                                                   - ഐന്‍സ്ടീന്‍




No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!