നല്ല മനുഷ്യരുടെ ഒരു വാക്ക് ദീര്‍ഘ പ്രസംഗത്തെക്കാള്‍ ഗുണം ചെയ്യും
- പ്ലൂട്ടാര്‍ക്ക്
നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല
-ഐറിഷ് പഴമൊഴി
ചെറിയ വാക്കുകള്‍ വലിയ ആശയത്തെ ഒരിക്കലും മുറിപ്പെടുത്തുന്നില്ല
- ഹോവാര്‍ഡ്
കൂടുതല്‍ പറയാനുള്ളവര്‍ ഏറ്റവും കുറച്ചു വാക്കുകള്‍ ഉപയോഗിക്കുന്നു
- ഷാ
വാക്കുകള്‍ക്ക് അവ അച്ചടിച്ച് കഴിഞ്ഞാല്‍ സ്വന്തമായൊരു ജീവിതമുണ്ട്
- കരോള്‍ ബ്രൌനറ്റ്
വാക്കിന്റെ ഒരു ‘ക്നോക്ക് ‘ നോക്ക്...
ReplyDeletebest wishes
ReplyDeleteകൊള്ളാമല്ലോ ഈ വചന ബ്ലോഗ്..
ReplyDeleteആശംസകൾ..
Great Work.... Helped me a lot
ReplyDeleteSurely I will contribute ....