സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

കുട്ടികള്‍

ഒരു കുട്ടി മനുഷ്യന്റെ അച്ഛനാണ്
                                   - വേര്‍ഡ്സ് വര്‍ത്ത്
കുട്ടികള്‍ ഒരു വീട് തകര്‍ത്തേക്കാം പക്ഷെ അവരാണ് ഒരു കുടുംബമുണ്ടാക്കുന്നത്
                                    - തായ്മാട്ജ്
ഒരു കുട്ടിക്കും പന്നിക്കും വേണ്ടതെല്ലാം നല്‍കുക . നിങ്ങള്‍ക്കൊരു നല്ല പന്നിയെയും ചീത്ത കുട്ടിയേയും കിട്ടും
                                  - ഐറിഷ് പഴമൊഴി
കുട്ടികള്‍ ദൈവത്തിന്റെ ദൂതന്മാരാണ് . അവര്‍ നാള്‍ തോറും സ്നേഹത്തെ ഉപദേശിക്കുന്നു
                                 - ലെവന്‍
കുട്ടികള്‍ തീര്‍ച്ചയായും ഉത്കണ്ഠയാണ് , പക്ഷെ അസ്ഥിരമായ ആശ്വാസവുമാണ്
                                  - പഴമൊഴി

No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!