സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

നീതി

നീതി എന്നത് സത്യം പ്രവര്തിക്കലാണ്
                                          - ഡിസ്രേലി
നീതിമാന്‍ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും
                                          - ബൈബിള്‍
കര്‍ക്കശമായ നീതി തീര്‍ത്തും അനീതിയാണ്
                                           - ഡിഫോ
നീതിമാനു  പ്രകാശവും പരമാര്‍ത്ഥ ഹൃദയമുള്ളവന് സന്തോഷവും ഉദിക്കും
                                            - ബൈബിള്‍
സ്വര്‍ഗം ഇടിഞ്ഞു പൊളിഞ്ഞു വീണാലും നിങ്ങള്‍ നീതി ചെയ്യാന്‍ മടിക്കരുത്
                                           - മാന്‍സ്‌ ഫീല്‍ഡ്