വിഡ്ഢികള്‍ സംസാരിക്കുന്നു മഹാന്മാര്‍ പ്രസംഗിക്കും
- ബെന്‍ ജോന്സണ്‍
വാചകങ്ങള്‍ പ്രസംഗത്തിന്റെ ശരീരമാണ് ; ചിന്ത ആത്മാവും
- സിംമോന്‍സ്
കുറച്ചു പറയാനുള്ളവര്‍ ഏറെ സംസാരിക്കുന്നു എന്നത് ശ്രദ്ധേയമാണ്
- പ്രിയോര്‍
പ്രസംഗിക്കുന്ന രീതിയാണ് പറയുന്ന കാര്യങ്ങളെക്കാള്‍ പ്രധാനം
- ചെസ്റ്റെര്‍ ഫീല്‍ഡ്
പ്രസംഗത്തില്‍ നാം കേള്‍ക്കുന്നത് വ്യക്തിത്വത്തിന്റെ പ്രകാശനമാണ്
- ഓസ്ടിന്‍ മാലെ
ഈ വചനങ്ങൾക്കുവേണ്ടി നല്ലോരു ഹോംവർക്ക് നടത്തിയിട്ടുണ്ടല്ലോ ..അല്ലേ ഉമേഷ്
ReplyDelete