സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

ഭാവി

ഭാവിയുടെ ഏറ്റവും നല്ല പ്രവാചകന്‍ ഭൂതകാലമാകുന്നു
                                       - ഷെര്‍മാന്‍
ചെയ്യാവുന്നതില്‍ നല്ലതിനു ചെയ്യുക നാളെ അതിലും മെച്ചമായത്‌ ചെയ്യാം
                                       - സര്‍ ഐസക് ന്യൂ ട്ടന്‍
ഞാന്‍ ഭാവിയെ പറ്റി ചിന്തിക്കാറില്ല അത് അത്ര വേഗം വന്നെത്തുന്നു
                                        - ഐന്‍സ്റീന്‍
ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകര്‍ന്നടിയും - വര്‍ത്തമാന കാലം പ്രയോജന പ്രദമാകാതിരുന്നാല്‍
                                        - ഡ്രൈഡന്‍
ഭൂത കാലത്ത് നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം അതില്‍ നിന്നും ഭാവിയെ ആവഹിച്ചെടുക്കുകയാണ്
                                        - ഫെലിപ്സ് ബ്രൂക്സ്

1 comment:

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!