സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

മതം

മതമേതായാലും മനുഷ്യന്‍ നന്നായിരിക്കണം
                                         - ശ്രീ നാരായണഗുരു
അത്ഭുതങ്ങളില്ലാത്ത മതം ദൈവമില്ലാത്ത ക്ഷേത്രമാണ്
                                         - റോബര്‍ട്ട്‌  ഹെയില്‍
മതം എന്നത് ഒരുവനും അവന്റെ സൃഷ്ടാവും തമ്മിലുള്ള കാര്യമാണ് . അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അധികാരമില്ല
                                         - ജഫെര്‍സെന്‍
മതങ്ങള്‍  അന്യോന്യം വേര്‍തിരിക്കാനല്ല മരിച്ചു  കൂട്ടിയിണക്കാനാണ്
                                          - ഗാന്ധിജി
മതത്തിന്റെ കാതല്‍ കരുണയും ദയയുമാണ്
                                         - ഗുരു നാനാനാക്ക്

No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!