ദുര്‍ബലമായ മനസ്സ് ഭൂത ക്കണ്ണാടി പോലെയാണ് . ചെറിയ കാര്യങ്ങള്‍ അത് വലുതാക്കി കാണിക്കും വലിയ കാര്യങ്ങള്‍ അതില്‍ പതിയുകയുമില്ല
- ചെസ്ടെര്‍ ഫീല്‍ഡ്
സ്വന്തം മനസ്സ് മാറ്റാന്‍ കഴിയാത്തവര്‍ക്ക് മറ്റൊന്നിലും മാറ്റം വരുത്താന്‍ കഴിയില്ല
- ബര്‍ണാഡ് ഷാ
ഭൂമിയില്‍ മനുഷ്യനോളം വലുതായിട്ടോന്നുമില്ല മനുഷ്യനിലോ മനസ്സോളം വലുതായിട്ടോന്നുമില്ല
- സര്‍ വില്ല്യം
മനസ്സിനകത്ത് സത്യമുള്ളവര്‍ക്ക് പരാജയം ഒരിക്കലുമുന്ടാകുന്നില്ല
-ഷിന്ടോ
മനുഷ്യ മനസ്സിനെ പാരച്ചുട്ടിനോട് ഉപമിക്കാം . അത് നന്നായി പ്രവര്‍ത്തിക്കാന്‍ ആദ്യം തുറക്കേണ്ടിയിരിക്കുന്നു
- ജെ സ്മിത്ത്
No comments:
Post a Comment
ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ് ആയി ചേര്‍ക്കുമല്ലോ ?!!