മരണം അനശ്വരതയുടെ ദന്ത ഗോപുരത്തിന്റെ സ്വര്‍ണ നിര്‍മിതമായ താക്കോലാണ്
- മില്‍ട്ടന്‍
ജീവിതത്തിലെ ഏക തുല്യത മരണമാണ്
- ഫിലിപ്പ് ബെയിലി
മരണം ഒരു നിയമമാണ് , അല്ലാതെ ഒരു ശിക്ഷയല്ല
- ജീന്‍ ബാപ്ടിസ്റ്റ്
സ്വാഗതം ചെയ്യപ്പെടാത്ത വിരുന്നുകാരനാണ് മരണം
- ബര്‍ണാഡ് ഷാ
ജനനം പോലെ തന്നെ മരണവും പ്രകൃതിയുടെ ഒരു രഹസ്യമാണ്
- മാര്‍ക്ക് ഔരീലിയസ്
മരണം ഒരു നിയമമാണ് , അല്ലാതെ ഒരു ശിക്ഷയല്ല
ReplyDelete