സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

യുദ്ധം

വര്‍ഗ്ഗ യുദ്ധങ്ങളുടെ കഥയാണ്‌ ചരിത്രം
                                                          - കാറല്‍ മാര്‍ക്സ്
യുദ്ധം യുദ്ധത്തെ അവസാനിപ്പിക്കുന്നില്ല
                                                          - ഹെന്‍ട്രി ഫോര്‍ഡ്
മനസ്സാണ് ഏറ്റവും വലിയ കോട്ട, മനസ്സ് തകര്‍ന്നാല്‍ യുദ്ധത്തില്‍ തൊട്ടു
                                                          - രാജാജി
യുദ്ധം കാട്ടാളന്മാരുടെ പ്രവര്‍ത്തിയാണ്
                                                         - നെപ്പോളിയന്‍
യുദ്ധം കുറ്റവാളികളെ ജനിപ്പിക്കുന്നു . സമാധാനം  അവരെ തൂക്കി കൊല്ലുന്നു
                                                          - മാക്യവെല്ലി