സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

മൌനം

ഏതൊരു ഗാനത്തെക്കാളും  സംഗീതാത്മകമാണ്  മൌനം
                                              - രോസറ്റി
ആനന്ദത്തിന്റെ ശരിയായ മുന്നോടിയാണ് മൌനം
                                              - ഷേക്സ്പിയര്‍
മൌനം ഭൂഷണമാകാം , പക്ഷെ അസാധ്യമായ പ്രതികാര ശക്തി  കൂടിയാണത്
                                               - ചെസ്റ്റെര്ട്ടന്‍
പ്രസംഗം മഹനീയമാണ് മൌനമാണ് ശ്രേഷ്ഠം
                                              - കാര്ലേല്‍
ശേഷം മൌനം
                                              - ഷേക്സ്പിയര്‍

1 comment:

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!