സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

വിദ്യാഭ്യാസം

ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
                                                                - ഗാന്ധിജി
ഏതു തരാം വിദ്യാഭ്യാസത്തിനും  ഒരു ലക്‌ഷ്യം ഉണ്ടാവണം കാരണം വിദ്യാഭ്യാസം ഒരിക്കലും ലക്ഷ്യമല്ല മാര്‍ഗ്ഗമാണ്
                                                                - സിബില്‍ മാര്‍ഷല്‍
ശിശുവിനെ മാന്യനാക്കാനല്ല , മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം  നല്‍കേണ്ടത്
                                                                - സ്പെന്‍സര്‍
വിദ്യാര്‍ഥിയെ  മനസ്സിലാക്കുന്നതിലാണ്  വിദ്യാഭ്യാസത്തിന്റെ രഹസ്യം 
                                                               - എമേര്‍സണ്‍
വിദ്യാഭ്യാസത്തിന്റെ കാതല്‍ ചിന്തയെത്രേ
                                                                - ഗാന്ധിജി

6 comments:

  1. വിദ്യാഭ്യാസത്തിന്റെ കാതല്‍ ചിന്തയെത്രേ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചിന്താശക്തി ഇല്ലാത്തവന് വിദ്യാഭ്യാസം കൊണ്ട് എന്ത് നേട്ടമാണുണ്ടാവുക??/

    ReplyDelete
  4. Very good❤️❤️❤️❤️

    ReplyDelete
  5. ചിന്തിക്കുന്നില്ല നാം ചിന്ത എന്തെന്ന്
    ചിന്തിച്ചതൊന്നും ചന്തമായില്ല
    ചിന്തിക്കാതെ ചെയ്ത തത്രയും
    ചന്തിക്കു ചെൻ ചോര പാടുനല്കി
    അബ്ദുൽ റഹ്മാൻ

    ReplyDelete
  6. വിദ്യാഭ്യാസം മനുഷ്യന്റെ സമ്പൂർണ്ണമായ ആവിഷ്കാരമാണ്.
    __സ്വാമി വിവേകാനന്ദൻ

    ReplyDelete

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!