ഓര്‍ത്തിരുന്നു സങ്കടപ്പെടുന്നതിനെക്കാള്‍ നല്ലത് മറക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നതാണ്
- റോസറ്റി
ഇഷ്ടപ്പെടുന്നത് ചെയ്യുന്നതിലല്ല ചെയ്യുന്നതിഷ്ടപ്പെടുന്നതിലാണ് സന്തോഷത്തിന്റെ രഹസ്യം കിടക്കുന്നത്
-സര്‍ ജെയിംസ് ബാരി
നമ്മുടെ സന്തോഷത്തില്‍ മറ്റുള്ളവര്‍ കൂടി പങ്കെടുക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണമാകുകയുള്ളൂ
- ജെയിന്‍ പോര്‍ട്ടെര്‍
സന്തോഷം അപൂര്‍വമായെത്തുന്ന സന്ദര്‍ശകനാണ് എന്നാല്‍ വേദന ക്രൂരമാം വിധം നമ്മില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു
- കീറ്റ്സ്
സന്തുഷ്ടരാകണമെങ്കില്‍ മറ്റുള്ളവരെ കുറിച്ച് അധികം ചിന്തിക്കരുത്
- കാമൂ
ഇഷ്ടപ്പെടുന്നത് ചെയ്യുന്നതിലല്ല ചെയ്യുന്നതിഷ്ടപ്പെടുന്നതിലാണ് സന്തോഷത്തിന്റെ രഹസ്യം കിടക്കുന്നത്
ReplyDeleteവിഭവങ്ങളുടെ ആധിഖ്യത്തിലല്ല സന്തോഷം,പ്രത്യുത സന്തോഷം കുടികൊള്ളുന്നത് മനസ്സിന്‍റെ ഐശ്വര്യത്തിലാണ്‍.
ReplyDeleteഐശ്വര്യവും സംതൃപ്തിയും സന്തോഷവും കളിയാടുന്ന 2011 ആവട്ടെ പിറക്കാനിരിക്കുന്ന വര്‍ഷം.
ആശംസകള്‍ നേരുന്നു.