സത്യം യാത്രയ്ക്കായി ചെരുപ്പിടും മുന്പ് തന്നെ നുണ ലോകത്തിന്റെ പകുതി ഭാഗം കറങ്ങി കഴിഞ്ഞിരിക്കും
- വിന്‍സ്ടന്‍ ചര്‍ച്ചില്‍
എത്ര മഹത്തരമായ സ്നേഹ പ്രകടനത്തിലും അകല്‍ച്ചയും വേര്‍തിരിവുമുണ്ട്
- ടാഗോര്‍
സത്യം പറയുന്നതിന് യാതൊരു വിദ്യാഭ്യാസവും വേണ്ട . അന്നാല്‍ ചതുര്യമുള്ള കള്ളം പറയുന്നതിന് വിദ്യാഭ്യാസം വേണം
- രൂസഫ് കോട്ടെ
സത്യം പറയുകയാണെങ്കില്‍ പിന്നെ ഓര്‍ത്തിരിക്കെണ്ടതില്ല
- മാര്‍ക്ക് ടൈന്‍
സത്യം കൂടാതെയുള്ള സമാധാനം വിഷമമാണ്
- ജെര്‍മ്മന്‍ പഴമൊഴി
സത്യം യാത്രയ്ക്കായി ചെരുപ്പിടും മുന്പ് തന്നെ നുണ ലോകത്തിന്റെ പകുതി ഭാഗം കറങ്ങി കഴിഞ്ഞിരിക്കും
ReplyDelete