വിവേകി സംസാരിക്കുന്നതിനു മുന്പ് ചിന്തിക്കുന്നു, മണ്ടന്മാര്‍ സംസാരിച്ചു കഴിഞ്ഞാണ് അതിനെ പറ്റി ചിന്തിക്കുന്നത്
- ടെലീലി
വിവേകമാണ് ഏറ്റവും വലിയ ധനം
- ബാലറാം
വിവേകത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കവാടമാണ് സ്വന്തം അജ്ഞതയെക്കുറിച്ചുള്ള അറിവ്
- സ്പര്ജന്‍
വിവേകത്തിന്റെ പ്രഥമ സന്താനമാണ് ജാഗ്രത
- വിക്ടര്‍ യുഗോ
വിവേകമില്ലാത്ത മനുഷ്യന്‍ സുഗന്ധമില്ലാത്ത പുഷ്പത്തെ പോലെ വലിച്ചെറിയപ്പെടുന്നു
- സ്വാമി വിവേകാന്ദന്‍
No comments:
Post a Comment
ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ് ആയി ചേര്‍ക്കുമല്ലോ ?!!