സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

വിശ്വാസം

വിശ്വാസമില്ലെങ്കില്‍ ഈ ലോകം ഇല്ലാതാകാന്‍ ഒരു നിമിഷം മതി
                                                 - ഗാന്ധിജി
വിശ്വാസം നഷ്ടപ്പെട്ടവന് എല്ലാം നഷ്ടപ്പെട്ടു
                                               - തോമസ്‌ ബ്രൌണ്‍
പ്രവര്‍ത്തിക്കാതെയുള്ള വിശ്വാസം മരണമാണ്
                                                - തോമസ്‌ വിത്സണ്‍
നുണയില്‍ വിശ്വസിക്കുന്നവന്‍ സത്യം മൂലം  മരിക്കും
                                               - ജോര്‍ജ് ഹെര്‍ബെര്‍ട്ട്
പ്രേമം വിശ്വാസമാവശ്യപ്പെടുന്നു , വിശ്വാസം ദൃഡതയും
                                              - പഴമൊഴി

No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!