സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

സ്വാതന്ത്ര്യം

രാഷ്ട്രീയ സ്വാതന്ത്ര്യം എത്രയുണ്ടായാലും ശെരി , വിശക്കുന്ന ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ അത് കൊണ്ടാവില്ല
                                                                     - ലെനിന്‍
സ്വാതന്ത്ര്യം  എന്നാല്‍ ഒരു ഉത്തരവാദിത്വം കൂടിയാണ് . അത് കൊണ്ടാണ് പലരും അതിനെ ഭയപ്പെടുന്നത്
                                                                     - ബര്‍ണാഡ് ഷാ
ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യം
                                                                    - ഗാന്ധിജി
ഉത്തരവാദിത്വമില്ലാതെ  അവകാശമില്ല നിയമവിധെയത്വമില്ലാതെ സ്വാന്തന്ത്ര്യവുമില്ല
                                                                    - വോള്‍ട്ടയര്‍
നമുക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിയമത്തിനു മാത്രമേ കഴിയൂ
                                                                      - ഗേധെ

1 comment:

  1. ആരും അടിമകളായി ജനിക്കുന്നില്ലാ..
    കൂടുതല്‍ സ്വാതന്ത്ര്യവും സംസ്ക്കാരവും കൈവരിച്ചുവെന്നവകാശപ്പെടുന്ന സമൂഹങ്ങള്‍,ഇത്തിരിയൊക്കെ കഴിവും വിദ്യയും കുറഞ്ഞവരെ അടിമകളാക്കുന്നു.!!
    ഏട്ടിലെ പശുവിന്‍ വിശക്കില്ലാ..
    തത്വങ്ങള്‍ വിശപ്പ് മാറ്റില്ലാ.

    പുതുവത്സരാശംസകള്‍.

    ReplyDelete

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!