വിശ്വാസമില്ലെങ്കില്‍ ഈ ലോകം ഇല്ലാതാകാന്‍ ഒരു നിമിഷം മതി
- ഗാന്ധിജി
വിശ്വാസം നഷ്ടപ്പെട്ടവന് എല്ലാം നഷ്ടപ്പെട്ടു
- തോമസ് ബ്രൌണ്‍
പ്രവര്‍ത്തിക്കാതെയുള്ള വിശ്വാസം മരണമാണ്
- തോമസ് വിത്സണ്‍
നുണയില്‍ വിശ്വസിക്കുന്നവന്‍ സത്യം മൂലം മരിക്കും
- ജോര്‍ജ് ഹെര്‍ബെര്‍ട്ട്
പ്രേമം വിശ്വാസമാവശ്യപ്പെടുന്നു , വിശ്വാസം ദൃഡതയും
- പഴമൊഴി