സ്ത്രീകളാണ് നമ്മുടെ സദാചാരമുണ്ടാക്കുന്നത്, പുരുഷന്മാര്‍ നിയമങ്ങളും
- ഗില്‍ബെര്‍ട്ട്
വാക്കുകളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ എത്ര ശ്രദ്ധിച്ചാലും മതിയാകുകയില്ല , കാരണം രണ്ടിനെയും തെറ്റിദ്ധരിക്കാന്‍ എല്ലാവരും എപ്പോഴും തയ്യാറാണ്
- ഭവഭൂതി
സ്ത്രീകള്‍ എത്രയും വേഗം വിവാഹം കഴിക്കാന്‍ തിരക്കുള്ളവരായിരിക്കും
- ബര്‍ണാഡ് ഷാ
പുരുഷന്‍ ഒരു കാര്യത്തെ പറ്റി ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ ഒമ്പത് കാര്യത്തെ പറ്റി ചിന്തിച്ചു കഴിഞ്ഞിരിക്കും
- വോള്‍ട്ടയര്‍
സ്ത്രീയില്ലാത്ത ജീവിതം ഒരു പുരുഷനും സാധിക്കില്ല . എന്നാല്‍ സ്ത്രീയോടൊപ്പമുള്ള ജീവിതം അതിലും വിഷമകരമാണ്
- ഓസ്കാര്‍ വൈല്‍ഡ്
സുഹൃത്തുക്കളോട് ഒരു വാക്ക്
ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ് ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ് പിലിക്കോട്
സ്നേഹപൂര്‍വ്വം
- ഉമേഷ് പിലിക്കോട്
Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts
സ്ത്രീ
നിങ്ങള്‍ ഒരു സ്ത്രീയെ അറിയുന്നെങ്കില്‍ ഈ ലോകത്തെ എല്ലാം അറിയുന്നു
- പ്ലേറ്റോ
സ്ത്രീ ഒരു പൂച്ചയെ പോലെയാണ് പുറത്തു തലോടുന്നതാരായാലും അവള്‍ പെട്ടെന്ന് ഇണങ്ങും
- ഒട്ട് വെ
തക്കം പോലെ നിറം മാറുന്ന ഒരു പുഷ്പമാണ് സ്ത്രീ
-നാഷ്
ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ എജെന്‍സി യാണ് സ്ത്രീ
- വോട് ഹൌസ്
സ്ത്രീ ആണ് ദൈവത്തിന്റെ രണ്ടാമത്തെ തെറ്റ്
- നീഷേ

Subscribe to:
Posts (Atom)