ആരെയും സ്നേഹിക്കാത്ത മനുഷ്യന് തന്നെ ആരെങ്കിലും സ്നേഹിക്കണമെന്നു ആഗ്രഹിക്കാന്‍ അവകാശമില്ല
- എപ്പിക്കട്സ്
സ്നേഹമെന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല ഹൃദയത്തിലാണ് ജീവിക്കുന്നത്
- വില്യം ഹോക്ക്നെര്‍
കത്തുന്നതിനു മുന്പ് ജ്വലിക്കുന്ന സ്നേഹം എന്നും നില നില്‍ക്കുന്നതല്ല
- ഫെല്‍ താം
നല്ല മനുഷ്യരെ സ്വര്‍ഗത്തിലെത്തിക്കുന്ന രണ്ടു ചിറകുകളാണ് മരണവും സ്നേഹവും
- മൈക്കല്‍ ആഞ്ജലോ
അഗാധമായി നാം സ്നേഹിക്കുന്നതെന്തും നമ്മുടെ ഒരു ഭാഗമായി മാറും
- ഹെലന്‍ കെല്ലര്‍