നിങ്ങളുടെ പേരുകള്‍ മാര്‍ബിളില്‍ അല്ല ഹൃദയങ്ങളിലാണ് എഴുതേണ്ടത് .
- സ്പര്ജന്‍
ഒരു നല്ല ഹൃദയം സ്വര്‍ണ്ണ ത്തെക്കാള്‍ വിലപിടിപ്പുള്ളതാണ്
- ഷേക്സ്പിയര്‍
സന്തുഷ്ടമായ ഹൃദയമുള്ളവന് നിരന്തര സദ്യയായിരിക്കും
- ബൈബിള്‍
മനുഷ്യ ശരീരത്തില്‍ ഒരു മാംസ കഷണമുണ്ട് അത് നന്നായാല്‍ എല്ലാം നന്നായി , അത് ദുഷിച്ചാല്‍ എല്ലാം ദുഷിച്ചു . അതാണ് ഹൃദയം
- മഹമ്മദ് നബി
ഓരോ സ്ത്രീയുടെ ഹൃദയത്തിലും ഒരു രഹസ്യ അറയുണ്ട്
- യൂഗോ